ഭരതനാട്യത്തെ വേശ്യാവൃത്തിയോട് ഉപമിച്ച സംഭവം: ഇസ്ലാമിക പണ്ഡിതനെതിരെ നടപടി സ്വീകരിക്കുമെന്ന് മുസ്സീം സംഘടന
കൊളംബോ: ഭരതനാട്യത്തെ വേശ്യാവൃത്തിയോട് ഉപമിച്ച സംഭവത്തിൽ ഇസ്ലാമിക പണ്ഡിതനെതിരെ നടപടി സ്വീകരിക്കുമെന്ന് മുസ്ലീം സംഘടനയായ ഉലമ കൗൺസിൽ. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച സംഘടന ഇസ്ലാമിക പണ്ഡിതന്റെ പ്രസ്താവനയെ ...