Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭരതനാട്യത്തെ വേശ്യാവൃത്തിയോട് ഉപമിച്ച സംഭവം: ഇസ്ലാമിക പണ്ഡിതനെതിരെ നടപടി സ്വീകരിക്കുമെന്ന് മുസ്സീം സംഘടന

by Brave India Desk
Nov 25, 2023, 07:52 pm IST
in India, International
Share on FacebookTweetWhatsAppTelegram

കൊളംബോ: ഭരതനാട്യത്തെ വേശ്യാവൃത്തിയോട് ഉപമിച്ച സംഭവത്തിൽ ഇസ്ലാമിക പണ്ഡിതനെതിരെ നടപടി സ്വീകരിക്കുമെന്ന് മുസ്ലീം സംഘടനയായ ഉലമ കൗൺസിൽ. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച സംഘടന ഇസ്ലാമിക പണ്ഡിതന്റെ പ്രസ്താവനയെ നിശിതമായി വിമർശിക്കുകയും അപലപിക്കുകയും ചെയ്തു.

ശ്രീലങ്കൻ പണ്ഡിതനായ മൗലവി അബ്ദുൾ ഹമീദ് ഷറായി ആണ് ഭരതനാട്യത്തെ ലൈംഗികത്തൊഴിലുമായി ബന്ധപ്പെടുത്തി അവഹേളിച്ചത്. ഒരു ഇസ്ലാമിക സ്ഥാപനത്തിൽ അധ്യാപക ദിനാഘോഷത്തിനിടെ പുരുഷന്മാർ നടത്തിയ ഭരതനാട്യം പ്രകടനത്തിന് മറുപടിയായാണ് പ്രസ്താവന നടത്തിയത്. ഭരതനാട്യവും നർത്തകരും പ്രാചീന കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നത് രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ആയിരുന്നുവെന്നാണ് തമിഴ് ദവാ മീഡിയ എന്ന തന്റെ യൂട്യൂബ് ചാനലിൽ ഷറായി പറഞ്ഞു.

Stories you may like

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

കുട്ടികൾക്ക് മുന്നിൽ പുരുഷന്മാർ സ്ത്രീകളെ പോലെ കുഴഞ്ഞാടുന്നത് അനുചിതമാണ്. പ്രാചീന കാലത്ത് രാജാക്കന്മാരെ പ്രലോഭിപ്പിക്കാൻ ലൈംഗിക തൊഴിലാളികൾ അവതരിപ്പിച്ചിരുന്ന നൃത്തരൂപമായിരുന്നു ഇതെന്നും മൗലവി പറഞ്ഞു.

ഹിന്ദുക്കളുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തെ ഒരു പ്രധാന മുസ്ലീം സംഘടന മാപ്പ് പറയുകയും പുരോഹിതനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

Tags: muslimislamBHARATHANATHYAMBharatanatyamSri Lankan Islamic preacher
Share3TweetSendShare

Latest stories from this section

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

കശ്മീരികളാകാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട’; പാക് പ്രതിരോധ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് PoK പ്രധാനമന്ത്രി

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്

ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്

Discussion about this post

Latest News

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്

ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies