ഫേസ്ബുക്ക് കാമുകനെ തേടി ഇന്ത്യയിലെത്തി വിദേശ പൗര; വിസ കാലാവധി തീരും മുൻപ് രാജ്യം വിടണമെന്ന് പോലീസ്
ചെന്നൈ: ഫേസ് ബുക്ക് കാമുകനെ തേടി ഇന്ത്യയിലെത്തി ശ്രീലങ്കൻ യുവതി. ആന്ധ്രാ സ്വദേശിയായ ലക്ഷമണനെ തിരഞ്ഞാണ് ശ്രീലങ്കൻ പൗരയായ ശിവകുമാരി വിഘ്‌നേശ്വരി ഇന്ത്യയിലെത്തിയത്. ഇരുവരും വിവാഹിതരായി. എന്നാൽ ...