Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ശ്രീദേവിയുടെ ജന്മദിന സ്മരണയിൽ ഗൂഗിൾ ; വിടവാങ്ങി അഞ്ചുവർഷത്തിനു ശേഷവും മായാത്ത ഓർമ്മയായി ശ്രീദേവി

by Brave India Desk
Aug 13, 2023, 05:29 pm IST
in Cinema
Share on FacebookTweetWhatsAppTelegram

2023 ആഗസ്റ്റ് 13 ശ്രീദേവിയുടെ 60-ാം ജന്മദിനമാണ്. വിട വാങ്ങി അഞ്ച് വർഷത്തിന് ശേഷവും ഇന്നും ആരാധകർക്കുള്ളിൽ മായാത്ത ഓർമ്മയായി നിലനിൽക്കുന്നുണ്ട് ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി. ജന്മദിനം പ്രമാണിച്ച് ഇന്ന് ഗൂഗിളും ശ്രീദേവിയെ ഓർക്കുകയാണ്. ശ്രീദേവിയുടെ ഒരു അതിമനോഹരമായ ചിത്രമാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരി ഭൂമിക മുഖർജി ആണ് ശ്രീദേവിയുടെ ഈ മനോഹര ഡൂഡിൽ ചിത്രീകരിച്ചിട്ടുള്ളത്. നാല് പതിറ്റാണ്ടിനിടെ മുന്നൂറോളം സിനിമകളിൽ അഭിനയിച്ച ശ്രീദേവി പരമ്പരാഗതമായി പുരുഷ മേധാവിത്വമുണ്ടായിരുന്ന സിനിമ വ്യവസായത്തിൽ കരിയറിൽ ഉടനീളം ഒരു ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങി നിന്നിരുന്ന നടിയായിരുന്നു.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

1963 ഓഗസ്റ്റ് 13-ന് തമിഴ്‌നാട്ടിലെ മീനംപട്ടി എന്ന ഒരു ചെറിയ ഗ്രാമത്തിലായിരുന്നു ശ്രീദേവിയുടെ ജനനം. ശ്രീ അമ്മ യാംഗേർ അയ്യപ്പൻ എന്നായിരുന്നു അവരുടെ യഥാർത്ഥ പേര്. നാല് വയസ്സുള്ളപ്പോഴാണ് കന്തൻ കരുണൈ എന്ന ചിത്രത്തിലൂടെ ബാലതാരമായി ശ്രീദേവിയുടെ സിനിമ പ്രവേശനം. ഒൻപതാം വയസ്സിൽ റാണി മേരാ നാം എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലും ശ്രീദേവി അരങ്ങേറ്റം കുറിച്ചു.

ഇന്ത്യൻ സിനിമയിലെ ‘ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടിയായിരുന്നു ശ്രീദേവി. ദേശീയ ചലച്ചിത്ര അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തി. 2013-ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ഇന്ത്യ ശ്രീദേവിയെ ആദരിച്ചു. 2018 ഫെബ്രുവരി 24 ന് ആയിരുന്നു ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ജുമൈറ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലെ മുറിയിൽ വെച്ച് മുങ്ങി മരിച്ച നിലയിൽ ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Tags: SRIDEVIbirth anniversary
Share25TweetSendShare

Latest stories from this section

ലഹരി ഉപയോഗിച്ചിട്ടുണ്ട്,രക്ഷപ്പെടാൻ സഹായം വേണം; അഭ്യർത്ഥനയുമായി ശ്രീനാഥ് ഭാസി,ഷൈനിന് നിയമപരിരക്ഷ ലഭിക്കും

ഷാജി എൻ കരുൺ അന്തരിച്ചു; വിടവാങ്ങുന്നത് മലയാളസിനിമയിലെ വിഖ്യാത കലാകാരൻ

നടന്റെ അടുത്ത് കഥപറയാൻ പോയപ്പോൾ കാരവാനിലുണ്ടായ പുക…ഇറങ്ങിപ്പോയ ആളാണ് ഞാൻ; അഭിലാഷ് പിള്ള

ദുഃഖവും രോഷവും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല; വേദന പങ്കുവച്ച് ഷാറൂഖ് ഖാൻ

Discussion about this post

Latest News

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

ജാഗ്രത :അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies