ലങ്കയെ തല്ലിപ്പരത്തി വൈഭവ് സൂര്യവംശിയുടെ മധുരപ്രതികാരം; ഫൈനലിൽ 29 പന്തിൽ 94 റൺസിന്റെ ‘രുദ്രതാണ്ഡവം’; വിമർശകർക്ക് ഇനി മിണ്ടാതിരിക്കാം
ക്രീസിൽ കനൽക്കാറ്റായി പെയ്തിറങ്ങി 15-കാരൻ വിസ്മയം. ശ്രീലങ്ക എ യുമായി ഏറ്റുമുട്ടിയ ഗ്രുപ്പ് സ്റ്റേജ് മത്സരത്തിലെ വിവാദങ്ങൾക്ക് ലങ്കൻ മണ്ണിൽ വെച്ചുതന്നെ ബാറ്റ് കൊണ്ട് മറുപടി നൽകി ...








