ശ്രീലങ്കയിലെ പ്രകൃതിദുരന്തത്തിൽ അനുശോചനങ്ങൾ രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി ; ഇന്ത്യ ദുരിതാശ്വാസ സഹായത്തിന്റെ ആദ്യ ബാച്ച് അയച്ചു
ന്യൂഡൽഹി : ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ശ്രീലങ്കയിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനങ്ങൾ രേഖപ്പെടുത്തി. 56 പേരാണ് ശ്രീലങ്കയിൽ ഇതുവരെയായി മഴക്കെടുതിയെ ...








