ശ്രീലങ്കന്‍ സര്‍ക്കാരും ചൈനയുമായുളള സൗഹൃദം നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
ബെയ്ജിംഗ്: ശ്രീലങ്കയിലെ പുതിയ സര്‍ക്കാരും ചൈനയുമായുളള സൗഹൃദം നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയേക്കാള്‍ നിക്ഷേപ-വായ്പാസൗകര്യങ്ങള്‍ നല്‍കാന്‍ സാധിക്കുക ചൈനക്കായിരിക്കും എന്നതാണ് ചൈനയുമായുളള സൗഹൃദം തുടരാന്‍ ശ്രീലങ്കയിലെ പുതിയ സര്‍ക്കാരിനെയും ...