സിംഹങ്ങളെ വേട്ടയാടിയ നമീബിയൻ കരുത്ത്, ഏഷ്യൻ ചാമ്പ്യന്മാരായി വന്നവർ അന്ന് വിറച്ച് വീണൂ; ക്രിക്കറ്റ് ലോകം ഞെട്ടിയ നിമിഷം
2022-ലെ ടി20 ലോകകപ്പിന്റെ ഉദ്ഘാടന ദിനം. ഓസ്‌ട്രേലിയയിലെ ഗീലോംഗ് സ്റ്റേഡിയം. അതിന് കുറച്ച് ദിവസങ്ങൾ മുമ്പാണ് പാകിസ്ഥാനെയും ഇന്ത്യയെയും തകർത്ത് ഏഷ്യ കപ്പ് കിരീടം ചൂടിയ ഹീറോകളായാണ് ...








