വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ
കൊളംബോ : ശ്രീലങ്കൻ ക്രിക്കറ്റിന് വീണ്ടും നാണക്കേടായി യുവതാരങ്ങളുടെ അറസ്റ്റ്. വനിതാ ഡോക്ടർമാർ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ...








