ഒരു സംശയവും വെറുതെയല്ല,’ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ്’ :സുന്ദീപ് ചക്രവർത്തി ഐപിഎസിന്റെ ജാഗ്രത രാജ്യത്തെ രക്ഷിച്ചു
ഒരു സംശയവും വെറുതെയല്ല...പോലീസുകാരന്റെ കൂർമ്മബുദ്ധിയിൽ വലയിലായത് രാജ്യത്തെ മുറിവേൽപ്പിക്കാനായി തന്ത്രങ്ങൾ മെനഞ്ഞ ഭീകരസംഘം.ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സംശയം എങ്ങനെയാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനായി കോപ്പുകൂട്ടിയ ഭീകരരെ ...








