അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു
ലഖ്‌നൗ : രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണപ്രകാരം, ക്ഷേത്രത്തിലെ ശ്രീരാമ യന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ ...








