പിഎസ്എൽവി സി55 വിക്ഷേപണം ഇന്ന്; ഭ്രമണപഥത്തിലെത്തിക്കുന്നത് സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ
ശ്രീഹരിക്കോട്ട: പിഎസ്എൽവി സി55ന്റെ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ...