എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യപിച്ചു; 99.69 % വിജയം; 71,831 ഫുൾ എ പ്ലസ്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യപിച്ചു. 2023-2024 വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എസ്എൽസി പരീക്ഷാ ഫലങ്ങളാണ് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. 99.70 ആണ് ഈ വർഷത്തെ ...