ഇന്ത്യന്‍ പ്രതിരോധത്തിന് മറ്റൊരു നേട്ടം: യു.എസിന്റെ എസ്.ടി.എ-1 പദവി കിട്ടുന്ന മൂന്നാമത്തെ ഏഷ്യന്‍ രാജ്യമായി ഇന്ത്യ
ഇന്ത്യയുടെ പ്രതിരോധത്തിന് ഉത്തേജനമായി യു.എസിന്റെ നീക്കം. യു.എസിന്റെ എസ്.ടി.എ-1 പദവി കിട്ടുന്ന മൂന്നാമത്തെ ഏഷ്യന്‍ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇതേപ്പറ്റിയുള്ള വിജ്ഞാപനം വെള്ളിയാഴ്ച യു.എസ് സര്‍ക്കാര്‍ ഇറക്കി. ...