കോവിഡ് ക്വാറന്റീന് സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസം; ഏഴാം ദിവസം നെഗറ്റീവായാല്‍ ജോലിക്ക് ഹാജരാകണം
തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീന് സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴുദിവസമാക്കി ഉത്തരവ്. പോസിറ്റീവായവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതു ...