നിർമ്മാണം അപകടകരമായ തരത്തിൽ; അടുത്ത് ആംബുലൻസും ഉണ്ടായിരുന്നില്ല; കലൂരിലെ സ്റ്റേജ് നിർമ്മാണത്തിൽ അടിമുടി സുരക്ഷാ വീഴ്ച
എറണാകുളം: ഉമ തോമസ് എംഎൽഎയുടെ അപകടത്തിന് ഇടയാക്കിയ സ്റ്റേജ് നിർമ്മിച്ചതിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കണ്ടെൽ. പോലീസും പൊതുമരാമത്ത് വകുപ്പും ഫയർഫോഴ്‌സും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ...