ഉത്തര്‍പ്രദേശില്‍ വേദി തകര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് പരിക്ക്:[ Video ]
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്ക് പരിക്ക്. കിസാന്‍ മോര്‍ച്ച നേതാവ് അവ്ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. https://twitter.com/ANINewsUP/status/1109284985561931776 ...