അതിർത്തിയിൽ സംഘർഷം ആസന്നം : ഇന്ത്യൻ, ചൈനീസ് സൈനികർ വെറും 500 മീറ്റർ അകലത്തിൽ മുഖാമുഖം നിൽക്കുന്നു
ഡൽഹി: പാൻഗോംങ്ങ്സോ പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള പിരിമുറുക്കം രൂക്ഷമാണെന്ന് റിപ്പോർട്ടുകൾ.ഗാൽവാനിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം പരസ്പരം 500 മീറ്റർ അകലെ മുഖാമുഖം ...