ഇരിക്കുന്നത് മാത്രമല്ല കൂടുതല്‍ നേരം നില്‍ക്കുന്നതും പണി കിട്ടും; പഠനം പറയുന്നത് ഇങ്ങനെ
ദീര്‍ഘനേരം ഇരിക്കുന്നതിന് പകരം എഴുന്നേറ്റ് നില്‍ക്കുന്നതാണ് പുതിയ അഭിപ്രായം. ഇപ്പോഴിതാ സ്റ്റാന്‍ഡിംഗ് ഡെസ്‌ക്കുകള്‍ ഓഫീസ് ജീവനക്കാര്‍ക്ക് പോലും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. എന്നാല്‍ ദീര്‍ഘനേരം നില്‍ക്കുന്നതും വളരെ ദോഷം ...








