കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, ഇന്ത്യൻ ടീമിനെ സ്പോൺസർ ചെയ്തോ പിന്നെ എല്ലാം പൂട്ടി കെട്ടാൻ തയ്യാറായിക്കോ; ചരിത്രം നോക്കാം
ഫാന്റസി സ്‌പോർട്‌സ് കമ്പനിയായ ഡ്രീം11 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്‌പോൺസർ സ്ഥാനത്ത് നിന്ന് പിന്മാറിയ വാർത്ത എല്ലാവരും കേട്ട് കാണുമല്ലോ. ബെറ്റിങ് ആപ്പുകളുടെ പ്രവർത്തനം പകരം ...