ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ എത്തിക്കും; സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു
ലോകം കാത്തിരുന്ന ആ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള തുടര്‍ന്ന് ...