സ്റ്റാർട്ടപ്പ് മഹാകുംഭ്’; സംരംഭകരെ ഇന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന സ്റ്റാർട്ട് മഹാകുംഭ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം നിർവഹിക്കും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിച്ച്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയും ...