സംസ്ഥാന സര്‍ക്കാര്‍ കായിക താരങ്ങളെ അപമാനിക്കുന്നു: മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ ...