സൗണ്ട് സിസ്റ്റവും എൽഇഡി ബൾബുകളും കാണാനില്ല; കസേരകൾ തകർത്ത് കുഷൻ എടുത്തു; കലോത്സവത്തിനിടെ നടന്നത് വ്യാപക മോഷണം
കോഴിക്കോട് : അഞ്ച് ദിവസം നീണ്ടു നിന്ന് കലോത്സനത്തിന് കഴിഞ്ഞ ദിവസമാണ് തിരശ്ശീല വീണത്. എല്ലാ ജില്ലകളിലെ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്ത് കലോത്സവം കെങ്കേമമാക്കിയിരുന്നു. ഇത് ...