ഒക്ടോബർ 2 മുതൽ സംസ്ഥാനത്ത് വ്യാപക മാലിന്യനിർമാർജ്ജന യജ്ഞം ; നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് കർശന വിലക്കേർപ്പെടുത്തും
തിരുവനന്തപുരം : വരുന്ന ഒക്ടോബർ 2 മുതൽ അടുത്ത ആറുമാസത്തേക്ക് സംസ്ഥാനവ്യാപകമായി മാലിന്യനിർമാർജന യജ്ഞം സംഘടിപ്പിക്കാൻ സർക്കാർ തീരുമാനം. 2025 മാർച്ച് 30ലെ അന്താരാഷ്ട്ര സീറോ വേസ്റ്റ് ...








