ചൈനയിൽ കുട്ടികൾക്കിടയിൽ അജ്ഞാത രോഗം; അഞ്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം; ആരോഗ്യസംവിധാനങ്ങൾ ശക്തമാക്കാൻ ഉത്തരവിട്ട് സർക്കാരുകൾ
ന്യൂഡൽഹി: ചൈനയിൽ കുട്ടികൾക്കിടയിൽ അജ്ഞാത രോഗം പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. തമിഴ്‌നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്കാണ് പ്രത്യേകം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ...