ആലപ്പുഴയിലെ ഐഎസ് ബന്ധം, പോലീസ് അതീവജാഗ്രതയില്‍; വിഘടനവാദി നേതാവ് ഗിലാനി ഇവിടെ താമസിച്ചതിന് തെളിവുകള്‍
ആലപ്പുഴ: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ആലപ്പുഴയില്‍ നിന്ന് ഒരാള്‍ കസ്റ്റഡിയിലായതോടുകൂടി പോലീസ് അതീവജാഗ്രതയില്‍. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്‍പ് തീവ്രനിലപാടെടുത്തിരുന്ന ആലപ്പുഴയിലെ സംഘടനകളെയും അതില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും പറ്റിയുള്ള ...