രാജ്യത്തെ ആദ്യ സ്റ്റീല്‍ കൊണ്ടുള്ള റോഡ് ഗുജറാത്തിലെ സൂറത്തില്‍ യാഥാര്‍ഥ്യമായി
രാജ്യത്തെ ആദ്യ സ്റ്റീല്‍ കൊണ്ടുള്ള റോഡ് ഗുജറാത്തിലെ സൂറത്തില്‍ യാഥാര്‍ഥ്യമായി. വിവിധ പ്ലാന്റുകളിലെ ഉപയോഗശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോഡ് നിര്‍മിച്ചത്. ഹസീറ വ്യവസായ മേഖലയിലാണ് റോഡ് ...