സംഭാലിൽ ചരിത്രപുരാതനമായ പടിക്കിണറും; ഖനനത്തിൽ പുറത്ത് വരുന്നത് സംസ്‌കാരത്തിന്റെ അവശേഷിപ്പുകൾ
ലക്‌നൗ: ഉത്തർപ്രദേശിലെ വിവാദമായ സംഭാലിലെ സർവ്വേയിൽ പുരാതന പടിക്കിണർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. 250 അടി താഴ്ചയുള്ള പടിക്കിണറാണ് കണ്ടെത്തിയത്. ലക്ഷ്മൺ ഗഞ്ച് പ്രദേശത്തെ സ്ഥലത്ത് രണ്ട് ബുൾഡോസറുകൾ ...