ബാറ്റും താഴ്ത്തി സങ്കടത്തോടെ ഡ്രസ്സിംഗ് റൂമിലേക്ക്; അവിടെ കാത്തിരുന്നത് അപ്രതീക്ഷിത സെഞ്ച്വറി
സ്റ്റീവ് റോഡ്‌സിന്റെ "രസകരമായ സെഞ്ച്വറി" കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? ക്രിക്കറ്റ് ചരിത്രത്തിലെ രസകരമായ സ്കോറിംഗ് പിശകുകളിൽ ഒന്നാണ് ഈ സംഭവം. 1994-ൽ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിൽ വോർസെസ്റ്റർഷയറും ...








