പന്തില്‍ കൃത്രിമം ;സ്മിത്തിനും വാര്‍ണറിനും ആജീവനാന്ത വിലക്ക് നല്കാന് സാധ്യത
കേപ്ടൗണ്‍;ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് മത്സരത്തിനിടെ ബോളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ആജീവനാന്ത വിലക്കിന് സാധ്യത. ...