കടുത്ത വയറുവേദന, ബലൂണ്‍ പോലെ വീര്‍ത്തു, ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 33 നാണയങ്ങള്‍, വിചിത്രാവസ്ഥയ്ക്ക് പിന്നില്‍
ഷിംല: കടുത്ത വയറുവയറുവേദന മൂലം ഡോക്ടര്‍മാരെ സമീപിച്ച യുവാവില്‍ നിന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് നാണയങ്ങള്‍. 33വയസ്സുകാരനായ യുവാവിന്റെ വയറില്‍ നിന്നാണ് 300 രൂപ ...