ആയുസ്സ് വർദ്ധിപ്പിക്കണോ? സമ്മർദ്ദത്തെ അകറ്റിനിർത്തിയാൽ മതിയെന്ന് പഠന ഫലം
നിങ്ങൾ ജീവിതത്തിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങളോ വെല്ലുവിളികളോ അനുഭവിക്കുമ്പോൾ, നിങ്ങളുടെ ശരീരം ശാരീരികവും മാനസികവുമായ ചില പ്രതികരണങ്ങൾ സൃഷ്ടിക്കുന്നു . അതാണ് സമ്മർദ്ദം. സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ ...