ഓണത്തിന് പാചകവാതക വിതരണം ഭാഗികമായി മുടങ്ങാന്‍ സാധ്യത
ഓണത്തിന് പാചകവാതക വിതരണം ഭാഗികമായി മുടങ്ങിയേക്കും. നാളെമുതല്‍ സംസ്ഥാനത്ത് സിലിണ്ടര്‍ വിതരണതൊഴിലാളികള് പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിലാണിത്. ബോണസ് നല്‍കാത്തതിനെതുടര്‍ന്ന് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയാണ് അനിശ്ചിതകാലസമരം നടത്താന്‍ ...