Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഓണത്തിന് പാചകവാതക വിതരണം ഭാഗികമായി മുടങ്ങാന്‍ സാധ്യത

by Brave India Desk
Aug 24, 2015, 12:16 pm IST
in Kerala
Share on FacebookTweetWhatsAppTelegram

Cooking-gas-cyl7943ഓണത്തിന് പാചകവാതക വിതരണം ഭാഗികമായി മുടങ്ങിയേക്കും. നാളെമുതല്‍ സംസ്ഥാനത്ത് സിലിണ്ടര്‍ വിതരണതൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിലാണിത്. ബോണസ് നല്‍കാത്തതിനെതുടര്‍ന്ന് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയാണ് അനിശ്ചിതകാലസമരം നടത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

ഓണം ബോണസ് സംബന്ധിച്ച് ഇതുവരെ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് കേരള ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. ഓണം ബോണസ് എന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ രണ്ടുവട്ടം ചര്‍ച്ച തീരുമാനിച്ചെങ്കിലും ഗ്യാസ് ഡീലേഴ്‌സ് പങ്കെടുത്തില്ല. തുടര്‍ന്നാണ് അനിശ്ചിതകാല സമരമെന്ന തീരുമാനം. ഒരുവിഭാഗം തൊഴിലാളികള്‍ സമരത്തിലാകുന്നതോടെ ഓണക്കാലത്തെ പാചകവാതക വിതരണം താറുമാറാകും.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

സിഐടിയു നേതൃത്വത്തിലുള്ള സംഘടനമാത്രമാണ് ഈ തൊഴില്‍ മേഖലയിലുള്ളത്. വയനാട് കോട്ടയം എന്നീ ജില്ലകളില്‍ പക്ഷേ തൊഴിലാളി യൂണിയന് വേരോട്ടമില്ല. മറ്റ് ജില്ലകളില്‍ തൊണ്ണൂറു ശതമാനത്തോളം തൊഴിലാളികള്‍ സംഘടനയില്‍ അംഗമാണെന്ന് യൂണിയന്‍ അവകാശപ്പെടുന്നു. കണ്ണൂരില്‍ ബോണസ് സംബന്ധിച്ച തീരുമാനം ജില്ലാ അടിസ്ഥാനത്തില്‍ രൂപപ്പെട്ടു. മറ്റ് പതിനൊന്നു ജില്ലകളെ സമരം ഭാഗികമായി ബാധിക്കും. എറണാകുളം ആലപ്പുഴ മലപ്പുറം ജില്ലകളിലെ മിക്ക തൊഴിലാളികള്‍ക്കും സിഐടിയു നേതൃത്വത്തിലുള്ള സംഘടനയില്‍ അംഗത്വമുണ്ട്. അതുകൊണ്ട് ഈ ജില്ലകളില്‍ സിലിണ്ടര്‍ വിതരണം പൂര്‍ണ്ണമായും സ്തംഭിക്കാനും സാധ്യതയുണ്ട്.

Tags: kerala news papercooking gasstrike of laboursC.I.T.U
ShareTweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies