ഇറാന്റെ നട്ടെല്ലൊടിച്ച് ട്രംപ്; അഭിമാനപ്പാലം തകർന്നു! “ഇനി വരാനിരിക്കുന്നത് ഇതിലും വലുത്” – കടുത്ത മുന്നറിയിപ്പുമായി അമേരിക്ക
ഇറാൻ-അമേരിക്ക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ അഭിമാന സ്തംഭമായ B1 പാലം വ്യോമാക്രമണത്തിൽ തകർത്തതിന് പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്‌ഫഹാനിലെ പ്രധാന ...








