Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇറാന്റെ നട്ടെല്ലൊടിച്ച് ട്രംപ്; അഭിമാനപ്പാലം തകർന്നു! “ഇനി വരാനിരിക്കുന്നത് ഇതിലും വലുത്” – കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

by Brave India Desk
Apr 3, 2026, 01:42 am IST
in International
Share on Facebook
Tweet
WhatsAppTelegram

ഇറാൻ-അമേരിക്ക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ അഭിമാന സ്തംഭമായ B1 പാലം വ്യോമാക്രമണത്തിൽ തകർത്തതിന് പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്‌ഫഹാനിലെ പ്രധാന സൈനിക താവളങ്ങളിലും മിസൈൽ സംഭരണശാലകളിലും യുഎസ്-ഇസ്രായേൽ സഖ്യം ശക്തമായ ആക്രമണം നടത്തി.

ടെഹ്‌റാനെയും കരാജിലെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരുന്ന B1 സസ്‌പെൻഷൻ പാലമാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്. 136 മീറ്റർ ഉയരമുള്ള ഈ പാലം മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായിരുന്നു.

Stories you may like

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

പാലം തകരുന്ന ദൃശ്യങ്ങൾ ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലൂടെ പങ്കുവെച്ചു. “ഇറാന്റെ വലിയ പാലം തകർന്നു വീണിരിക്കുന്നു, ഇനിയിത് ഉപയോഗിക്കാനാകില്ല. ഇനിയുമേറെ വരാനിരിക്കുന്നു” എന്നായിരുന്നു ട്രംപിൻറെ കുറിപ്പ്.
ഇറാന്റെ ഊർജ്ജ നിലയങ്ങളും വൈദ്യുതി പ്ലാന്റുകളും തകർക്കുമെന്നും, എല്ലാം നഷ്ടപ്പെടുന്നതിന് മുൻപ് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ സൈനിക-ആണവ കേന്ദ്രമായ ഇസ്‌ഫഹാനിലെ മിസൈൽ ബേസിന് നേരെ ബുധനാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.  മിസൈൽ താവളത്തിൽ വൻ അഗ്നിബാധയും മിനിറ്റുകളോളം നീണ്ടുനിന്ന തുടർസ്ഫോടനങ്ങളും നടക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു.   മിസൈൽ ഇന്ധനവും വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്ന കേന്ദ്രമാണ് തകർന്നതെന്ന് കരുതപ്പെടുന്നു. ഇതോടെ ഇറാന്റെ പ്രത്യാക്രമണ ശേഷിക്ക് വലിയ തിരിച്ചടിയേറ്റതായാണ് വിലയിരുത്തൽ.

“കടുത്ത തിരിച്ചടി നൽകും”ഇറാൻ പ്രതികരിച്ചു.  അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ നിസ്സാരമാണെന്നും   ഇറാൻ അവകാശപ്പെട്ടു.  കുവൈറ്റ്, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ പാലങ്ങൾ തങ്ങളുടെ ലക്ഷ്യപട്ടികയിൽ ഉണ്ടെന്ന് ഇറാൻ സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇറാൻ ഈ തന്ത്രപ്രധാനമായ പാത ഉപരോധിച്ചത് ആഗോള എണ്ണവില കുതിച്ചുയരാൻ കാരണമായി. ഇറാന്റെ നടപടിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യവെറ്റ് കൂപ്പർ ‘അവിവേകം’ എന്നാണ് വിശേഷിപ്പിച്ചത്. പാത തുറക്കാൻ അന്താരാഷ്ട്ര ചർച്ചകൾക്ക് ബ്രിട്ടൻ നേതൃത്വം നൽകുന്നുണ്ട്.

യുദ്ധം നീണ്ടുപോകുന്നത് ആഗോള വിപണിയെയും വ്യോമയാന മേഖലയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
അടുത്ത 2-3 ആഴ്ചകൾക്കുള്ളിൽ ഇറാന്റെ പ്രധാന താവളങ്ങൾ തകർക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Tags: Donald TrumpIran US Tensionsiranian bridgestrike on a bridge in Karaj Iran
Share
Tweet
SendShare

Latest stories from this section

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

Latest News

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies