യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ ; ഈ വർഷത്തെ പത്താമത്തെ കേസ്
വാഷിംഗ്ടൺ : യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ. ഉമ സത്യ സായി ഗഡ്‌ഡെയെയാണ് മരിച്ചത്. ഒഹിയോയിലാണ് സംഭവം. ക്ലീവ്‌ലാൻഡിൽ തുടർപഠനത്തിന് എത്തിയതായിരുന്നു ഉമ. സംഭവത്തിൽ അന്വേഷണം ...