പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം ; പ്രധാന പ്രതി അഖിൽ പിടിയിൽ
വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതായി പറയപ്പെടുന്ന അഖിൽ ആണ് ...