ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ; മങ്കട കോളജിലെ എസ്എഫ്‌ഐ പോസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം
മലപ്പുറം: ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ. മങ്കട ഗവൺമെന്റ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെതെന്ന് കരുതുന്ന പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. ആർത്തവത്തെക്കുറിച്ച് പരോക്ഷമായി പറയുന്ന പോസ്റ്ററിലെ അശ്ലീല പ്രയോഗത്തിനെതിരെ ...