ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിക്ക് മർദ്ദനം ; അധ്യാപകനെതിരെ പരാതി
കോഴിക്കോട് : ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ പരാതി. കോഴിക്കോട് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് ...