ക്ലാസ്സിൽ കയറാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ; കണ്ണൂരിൽ അധ്യാപകനെ ക്രൂരമായി മർദ്ധിച്ച് വിദ്യാർത്ഥികൾ
കണ്ണൂർ: ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇംഗ്ലീഷ് അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥികൾ. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.പരീക്ഷ ഉള്ള ദിവസമായിരുന്നതിനാൽ കുട്ടികൾ ...