ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരവുമായി ദലിത് വിദ്യാര്‍ഥികള്‍
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതില്‍ നിയമനടപടി ആവശ്യപ്പെട്ട് ദലിത് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം. സര്‍വകലാശാല കവാടത്തിനുമുന്‍പില്‍ ഗവേഷകവിദ്യാര്‍ഥിനികളാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ...