ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭം; നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടി വയ്ക്കാൻ നിർദ്ദേശം
ധാക്ക: ബംഗ്ലാദേശിൽ സംവരണ നിയമത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർഫ്യു പ്രഖ്യാപിച്ച് സർക്കാർ. നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കണ്ടാലുടൻ വെടി വെയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ...