സംസ്ഥാനത്ത് വിദേശ പഠനവും കുടിയേറ്റവുമായി ബന്ധപ്പെട്ട 10,000 ത്തോളം അനധികൃത സ്ഥാപനങ്ങൾ
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ പഠനവും അതിനെ തുടർന്നുള്ള കുടിയേറ്റവും ലക്‌ഷ്യം വച്ച് പരിശ്രമിക്കുന്ന നിരവധി പേരാണ് ഇന്ത്യയിലുള്ളത്. അതിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ...