പുടിൻ ഇന്ത്യയിലേക്ക് :എസ്.യു 57ഇ യുദ്ധവിമാനവും കൂടെപോരും
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ സന്ദർശനവേളയിൽ റഷ്യയിൽ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു.57ഇ വാങ്ങുന്നത് സംബന്ധിച്ചുള്ള ചർച്ച ഇന്ത്യയുടെ പരിഗണനയിലാണ്. യുദ്ധവിമാനം ...