തടവുപുള്ളികൾക്കും ജീവനക്കാർക്കുമടക്കം 23 പേർക്ക് കോവിഡ് : മഞ്ചേരി സബ് ജയിൽ അടച്ചു
മലപ്പുറം : കോവിഡ് വ്യാപനത്തെ തുടർന്ന് മഞ്ചേരി സബ് ജയിൽ താൽക്കാലികമായി അടച്ചു.ജയിലിലെ 10 ഉദ്യോഗസ്ഥർക്കും 13 തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. അതേസമയം, കോവിഡ് ...