sub

പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പരിയാരം : കണ്ണൂര്‍ ജില്ലയില്‍ എട്ടാക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോക്‌സോ നിയമ പ്രകാരം മുന്‍ സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തു. മുന്‍ സിപിഎം കല്ലംവള്ളി ...

റെക്കോര്‍ഡ് വിജയമായി ജെയ്‌ലര്‍; ആദ്യ ദിന കളക്ഷന്‍ 95 കോടി; കേരളത്തില്‍ നിന്ന് മാത്രം 6 കോടി

സേലം : സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലെത്തിയ ജെയ്‌ലര്‍ തീയേറ്ററുകളില്‍ തരംഗമായി മാറി. ആദ്യ ദിനം 95 കോടി രൂപയാണ് ചിത്രം നേടിയത്. ...

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ടോക്കിയോ : ജപ്പാനില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജര്‍മന്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് വ്യക്തമാക്കി. ജപ്പാനിലെ ...

മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിന് സമീപത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി യുപി സര്‍ക്കാര്‍; പൊളിച്ചത് റെയില്‍വേ ഭൂമിയിലെ കെട്ടിടങ്ങള്‍

ലക്‌നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിന് അരികില്‍ നിര്‍മ്മിച്ച നൂറിലധികം കെട്ടിടങ്ങള്‍ യുപി സര്‍ക്കാര്‍ പൊളിച്ച് മാറ്റി. ജന്മസ്ഥാനിന് സമീപത്തെ നയി ബസ്ത എന്ന പ്രദേശം കൈയ്യടക്കി ...

മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ മർദ്ദിച്ചുകൊന്നു

ഇടുക്കി : മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ മർദ്ദിച്ചു കൊന്നു. ഇടുക്കി മണിയാറൻകുടി സ്വദേശി തങ്കമ്മ(81) ആ ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സജീവനെ പോലീസ് അറസ്റ്റ് ...

ഹിരോഷിമ, നാഗസാക്കി അണുബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പാര്‍ലമെന്റ്

ന്യൂഡല്‍ഹി : ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി അണുബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അനുസ്മരിച്ചു. അണുബോംബാക്രമണത്തിന്റെ 78-ാം വാര്‍ഷികത്തില്‍ ഹിരോഷിമയിലെയും നാഗസാക്കിയിലെയും ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ...

കരാറുണ്ടാക്കി അഴിമതി നടത്തുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായി; അഴിമതിയില്‍ ലാലു പ്രസാദിനും ജയലളിതയ്ക്കും പിന്‍ഗാമിയാണ് പിണറായി വിജയന്‍: സന്ദീപ് വാര്യര്‍

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന് കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ 1.72 കോടി ...

ഗുജറാത്തില്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി; തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടം

ഗാന്ധിനഗര്‍ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി. തെരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളില്‍ 21 എണ്ണവും സ്വന്തമാക്കിയാണ് ബിജെപി വീണ്ടും ...

സംസ്ഥാന ചലചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : സംസ്ഥാന ചലചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൂടാതെ കേസില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടറിനെ കക്ഷി ചേര്‍ക്കാനും ...

സാമ്പത്തിക തട്ടിപ്പിനിരയായി വിദേശ വനിത; പണം നഷ്ടമായത് പ്രമുഖ തെരുവ് നായ സംരക്ഷകയ്ക്ക്; പള്ളുരുത്തി സ്വദേശി തട്ടിയത് കോടികൾ

കൊച്ചി: പ്രമുഖ തെരുവ നായ സംരക്ഷകയും മാഡ് ഡോഗ് ട്രസ്റ്റ് സ്ഥാപകയുമായ സാറ പെനിലോപ് കോക്ക് സാമ്പത്തിക തട്ടിപ്പിന് ഇരയായി. ഉയര്‍ന്ന പലിശ നല്‍കാമെന്ന പേരില്‍ പള്ളുരുത്തി ...

നിയുക്ത ജഡ്ജിയെ മാറ്റാനും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കുറ്റാരോപിതനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി : യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കേസ് വിചാരണയ്ക്കായി നിയമതിനായ ജഡ്ജിനെ മാറ്റുകയും വിചാരണ വാഷിംഗ്ടണിന് പുറത്ത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുന്‍ ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളില്‍ ഹെലികോപ്റ്റര്‍ പറത്തുന്നത് വിലക്കണമെന്ന് ശുപാര്‍ശ; ഡിജിപിക്ക് ശുപാര്‍ശ സമര്‍പ്പിച്ചത് സിറ്റി പോലീസ് കമ്മീഷണര്‍.

തിരുവനന്തപുരം : അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ. സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജുവാണ് ഡിജിപിക്ക് ശുപാര്‍ശ ...

സംസ്ഥാനത്ത് രാത്രികാല പഠന ക്ലാസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി; ട്യൂഷന്‍ സെന്ററുകള്‍ക്കും പാരലല്‍ കോളേജുകള്‍ക്കും ഇത് ബാധകം; വിനോദയാത്രയ്ക്കും നിരോധനം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെയും പാരലല്‍ കോളേജുകളിലെയും രാത്രകാല പഠന ക്ലാസ്സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രയ്ക്കും നിരോധനമുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് ഇതുസംബന്ധിച്ച ...

ജമ്മു കശ്മീരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തി.

ഗുല്‍മാര്‍ഗ് : ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍റെ പ്രഭവകേന്ദ്രം ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ...

ദേശവിരുദ്ധ പ്രവര്‍ത്തനം ; നാല് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.

ന്യൂഡല്‍ഹി : ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ നാല് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ എന്‍ ഐ എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. തന്‍വീര്‍, ആബിദ്, ...

ലക്ഷ്യ സ്ഥാനത്ത് വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല ; ആകാശത്ത് വേറിട്ട പ്രതിഷേധവുമായി പൈലറ്റ്.

ഫ്രാങ്ക്ഫര്‍ട്ട് : വിമാനം വഴിതിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന്റെ നിരാശയില്‍ ലുഫ്താന്‍സ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചതായി റിപ്പോര്‍ട്ട്. ജൂലൈ 28 ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ...

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം : കുട്ടിയേയും കൊണ്ട് അസ്ഫാഖ് ആലം സഞ്ചരിക്കുന്നത് കണ്ട സാക്ഷി ഉൾപ്പെടെ ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍  ആറു നിർണ്ണായക സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചു. കുട്ടിയേയും കൊണ്ട് പ്രതി അസ്ഫാഖ് ആലം ...

ഉറക്കമുണരുമ്പോൾ തന്നെ ഈ മന്ത്രങ്ങൾ ജപിച്ചോളൂ; മനസ്സമാധാനവും ജീവിതാഭിവൃദ്ധിയുമുണ്ടാകും; ഉത്ഘണ്ഠയും വിഷാദവും അകന്നുപോകും

ഉറക്കമുണരുമ്പോൾ തന്നെ മനസ്സിൽ അകാരണമായ ഭയവും വിഷാദവും ബുദ്ധിമുട്ടിക്കുന്നുണ്ടോ? സുഖമായ ഉറക്കത്തിൽ നിന്ന് സന്തോഷത്തോടെ എഴുനേൽക്കുന്നതിനു പകരം എന്തോ ഉത്ഘണ്ഠ ബാധിച്ചതായി തോന്നുന്നുണ്ടോ? കൊടിയ ജീവിതസംഘർഷങ്ങളിൽ നിങ്ങൾ ...

അവനവൻ കടമ്പ പുരസ്‌കാരം യുവ നാടക പ്രവർത്തകൻ ഹസിം അമരവിളയ്ക്ക്; കാവാലം ശ്രീകുമാർ പുരസ്‌കാരം സമ്മാനിക്കും

തിരുവനന്തപുരം: അവനവൻ കടമ്പ പുരസ്‌കാരം യുവ നാടക പ്രവർത്തകൻ ഹസിം അമരവിളയ്ക്ക്. തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ പുരസ്‌കാരം വിതരണം ചെയ്യും. കാവാലം നാരായണപ്പണിക്കരുടെ സ്മരണയ്ക്കായി കാവാലം സംസ്‌കൃതി ...

മീഡിയ സിറ്റി ആൽബം, ഷോർട്ട് ഫിലിം മത്സരം; മികച്ച ഫീമെയിൽ ഡയറക്ടറായി ബിനി പ്രേംരാജ്

തിരുവനന്തപുരം: മീഡിയ സിറ്റിയുടെ പത്താമത് ആൽബം, ഷോർട്ട് ഫിലിം മത്സരത്തിൽ ഈ വർഷത്തെ മികച്ച ഫീമെയിൽ ഡയറക്ടർ പുരസ്‌കാരത്തിന് അർഹയായി അഭിനേത്രി ബിനി പ്രേംരാജ്. 'എന്റെ കരിക്കകത്തമ്മ' ...

Page 8 of 9 1 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist