കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലാലുവിൻ്റെ സഹായി സുഭാഷ് യാദവിനെ അറസ്റ്റ് ചെയ്ത് ഇഡി
പാറ്റ്ന: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർട്ടി അധ്യക്ഷൻ ലാലു പ്രസാദിൻ്റെ അടുത്ത അനുയായിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ സുഭാഷ് ...