ഗന്ധർവ്വനായി നിറഞ്ഞാടാൻ ഉണ്ണിമുകുന്ദൻ ;ഗന്ധർവ്വ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചു
കൊച്ചി :മാളികപ്പുറത്തിൻറെ മാസ്മരിക വിജയത്തിന് ശേഷം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ചിത്രമായ ഗന്ധർവ്വ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചു.ചിത്രത്തിലെ നായകൻ കൂടിയായ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെ പൂജ ...